ഗോതമ്പ് പൊടി കൊണ്ട് ആവിയിൽ വേവിച്ചെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കേക്ക് ആണ്. Easy home made wheat cup cake recipe

ഗോതമ്പ് പൊടി കൊണ്ട് ആവിയിൽ വേവിച്ചെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കേക്ക് ആണ്. Easy home made wheat cup cake recipe

ഗോതമ്പ് പൊടി കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയാണ് എല്ലാവർക്കും റെസിപ്പി ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു കേക്ക് ആണിത്. തയ്യാറാക്കി എടുക്കാൻ സാധിക്കും ഗോതമ്പ് പൊടിയാണ് ഇതിലേക്ക് നമുക്ക് വേണ്ടത്.

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ളത് ഇതിനായിട്ട് നമുക്ക് വേണ്ടത് പഞ്ചസാരയും അതുപോലെ ഗോതമ്പാവും പാലും ഒക്കെ ചേർത്തിട്ട് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ഒക്കെ ചേർത്ത് വളരെ എളുപ്പത്തിൽ മിക്സ് ചെയ്ത് എടുക്കാൻ സാധിക്കും അതിനുശേഷം ചെറിയ പാത്രങ്ങളിൽ എണ്ണ തടവിയതിനു ശേഷം അതിലേക്ക് ഒഴിച്ച്.

കൊടുത്ത് ആവിയിൽ വേവിച്ചെടുക്കാം അല്ല എന്നുണ്ടെങ്കിൽ നമുക്ക് ബേക്ക് ചെയ്തെടുക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.