വെറും 10 മിനിറ്റുകൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്നത് നല്ലൊരു പലഹാരത്തിനായി നമുക്ക് വളരെ കുറച്ച് ചേരുവകൾ മാത്രം ആദ്യമായി പഞ്ചസാരയും ആവശ്യത്തിന് ചൂട് പാലും പിന്നെ വേണ്ടത് കുറച്ചു ബേക്കിംഗ് സോഡയുമാണ് ഇത്രയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി മിക്സ് ചെയ്ത് യോജിപ്പിച്ചു വാനില എസ്സൻസും ഒരു മുട്ടയും കൂടി പൊട്ടിച്ചൊഴിച്ച് കൊടുത്ത്.
നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നല്ലപോലെ കലക്കി എടുത്തതിനുശേഷം ചെറിയൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് നമുക്ക് ഇതിനെ ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വെറും 10 മിനിറ്റ് വെന്ത് കഴിഞ്ഞാൽ നമുക്ക് വളരെ
എളുപ്പത്തിൽ ഇത് കഴിക്കാൻ സാധിക്കും. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.