ചപ്പാത്തി മാവ് ചൂടുവെള്ളത്തിൽ ഇട്ടാൽ ഞെട്ടിക്കുന്ന ഒരു റെസിപ്പി ഉണ്ടാക്കാം Easy healthy Wheat noodles recipe

ചപ്പാത്തി മാവ് നമുക്ക് കൊണ്ട് ഇതുപോലെ വളരെ ഹെൽത്തിയായിട്ട് രുചികരമായിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കി എടുക്കാൻ വീട്ടുകാർ ഇതുപോലെ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഇത് തയ്യാറാക്കുന്നതിന് നമുക്ക് ഇത്ര മാത്രമേ ചെയ്യാനുള്ളൂ. അതിനായിട്ട് നമുക്ക് ചെയ്യാനുള്ള ഒരു ഒറ്റ കാര്യം മാത്രമേ ഉള്ളൂ ചപ്പാത്തി മാവ് നല്ലപോലെ പരത്തി

എടുത്തതിനുശേഷം നീളത്തിൽ ഒന്ന് കട്ട് ചെയ്ത് അതിനെ തിളച്ച വെള്ളത്തിലേക്ക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം ഇതിന് നമുക്ക് വെള്ളത്തിൽ നിന്ന് മാറ്റിയതിനുശേഷം ഇനി അടുത്ത ഒരു മസാല തയ്യാറാക്കി വെജിറ്റബിൾസ് ഇട്ടതിനുശേഷം ഒരു നൂഡിൽസ് പോലെ നമുക്ക് ഉണ്ടാക്കിയെടുക്കാം എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് നമുക്ക്

ഇവിടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്നതും കുട്ടികൾക്ക് വേഗത്തിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു നൂഡിൽസ് തന്നെ പറയും ഇത് ഗോതമ്പ് ഉണ്ടായതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്