ഇനി രാവിലെ എന്തെളുപ്പമാണ് ഇതുപോലെ ഗോതമ്പ് കൊണ്ട് തന്നെ അപ്പം ഉണ്ടാക്കിയെടുക്കാം. Easy healthy Wheat appam recipe

ഗോതമ്പ് കൊണ്ടുള്ള വളരെ ഹെൽത്തിയായിട്ട് അപ്പം ഉണ്ടാക്കിയെടുക്കാൻ നമുക്ക് ഗോതമ്പ് പൊടി ഒരു പാത്രത്തിൽ ഇട്ടു കൊടുത്തു അത് നല്ലപോലെ വെള്ളം ഒഴിച്ച് ഒന്ന് കലക്കിയതിനു ശേഷം അതിലേക്ക് കുറച്ചു പഞ്ചസാരയും കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക.

മിക്സിയിൽ ഒന്ന് അരച്ചെടുത്താൽ കുറച്ചുകൂടി നന്നായിരിക്കുന്നു നന്നായിട്ട് അരഞ്ഞ സമയത്ത് ഇതിലേക്ക് വേണമെങ്കിൽ കുറച്ച് ചോറ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ് ഇത്രയും നല്ലപോലെ അരച്ചെടുത്തതിനു ശേഷം ഇതൊന്നു പൊങ്ങാൻ ആയിട്ട് മാറ്റി വയ്ക്കുക പൊങ്ങി വന്നതിനു ശേഷം ഇതിലേക്ക് കുറച്ചുകൂടി വെള്ളം ഒഴിച്ചു കൊടുക്കാൻ വെള്ളത്തിന് പകരം തേങ്ങാപ്പാൽ കൂടെ ഒഴിച്ചു കൊടുത്തതിനു ശേഷം അപ്പച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക്

മാവൊഴിച്ചു കൊടുത്തു വട്ടത്തിൽ ഒന്ന് ചുറ്റിച്ചെടുത്തതിനുശേഷം അപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്