എത്ര കഴിച്ചാലും മതിയാവാത്ത സ്വാദ് ആണ് ഇതിന്. Easy healthy rice recipe
Easy healthy rice recipe| എത്ര കഴിച്ചാലും മതിയാവാത്ത സ്വാദാണ് ഇതിന് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു പോകും അത്ര സ്വാദും അതുപോലെതന്നെ ഹെൽത്തിയുമാണ് ഈ ഒരു നമുക്ക് അത്രയധികം ഇഷ്ടപ്പെട്ടുവെങ്കിൽ ഈ ഒരു വിഭവത്തിന്റെ രുചി അത്രയധികം മാറുന്നതിന് കാരണമായിട്ടുള്ള ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കണം ശരീരത്തിന് വളരെയധികം ഹെൽത്തി ആയിട്ടുള്ള പല ചേരുവകളും ഇതിൽ ചേർക്കുന്നുണ്ട്.
ആദ്യം ചെയ്യേണ്ടത് നമുക്ക് കുറച്ചു ചേരുവകൾ ഒന്ന് വറുത്തെടുക്കണം അതിനായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചെറിയ ഉള്ളി നിലക്കടൽ അതുപോലെ മുരിങ്ങയില ഒപ്പം തന്നെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അതിന്റെ കൂടെ മറ്റു ചേരുവകൾക്ക് ചേർക്കുന്നുണ്ട് എന്തൊക്കെ ചേരുവകളാണ് ഇതിൽ ചേർക്കുന്നത് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് ശേഷം ഇതെല്ലാം കൂടി നന്നായിട്ടൊന്ന് ചതച്ചെടുക്കുക.
ചതച്ചെടുത്ത ചേരുവകൾ എല്ലാം വേഗ വച്ചിട്ടുള്ള ചോറിലേക്ക് മിക്സ് ചെയ്തു കൊടുക്കാൻ ചെയ്യുന്നത് ഈ ഒരു മിക്സിനെ നമുക്ക് കടുക് താളിച്ചതിനുശേഷം അതിലേക്ക് ഇട്ടു കൊടുത്തു ഒന്ന് ഇളക്കി യോജിപ്പിച്ചതിനുശേഷം ഇനിവേകിച്ചു വെച്ചിട്ടുള്ള ചോറ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.
നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കഴിഞ്ഞാൽ ഈ ഒരു വിഭവം റെഡിയായിട്ടുണ്ട് നിലക്കടലയും ഒക്കെ ചേർക്കുന്നത് കൊണ്ട് ഇത് വളരെയധികം രുചികരമാണ് അതുപോലെതന്നെ ഇത് വളരെയധികം ഹെൽത്തി ആയി മാറുകയും നല്ല പച്ചനിറത്തിൽ കിട്ടുകയും ചെയ്യുന്നതിന് കാരണം മുരിങ്ങയിലയാണ് ശരീരത്തിൽ നമുക്ക് മുരിങ്ങയിലയുടെ അംശം കിട്ടുന്നത് വളരെ നല്ലതാണ് എപ്പോഴും മുരിങ്ങയില കഴിക്കാൻ മടി കാണിക്കുന്ന ആരും ഈ വിഭവം കഴിക്കാൻ മടി കാണിക്കില്ല തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്
വീട് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ കാണുന്ന പോലെ തയ്യാറാക്കി നോക്കാവുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks