ഇതിന്റെ രഹസ്യം പലർക്കും അറിയില്ല Easy healthy rava appam breakfast recipe

ഇതിന്റെ രഹസ്യം പലർക്കും അറിയില്ല Easy healthy rava appam breakfast recipe ഈയൊരു രഹസ്യം പലർക്കും അറിയാത്ത ഒരു കാര്യമാണ് ഇത് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റും എന്ന് ആർക്കും അറിയില്ല ഇത് നമുക്ക് വീട്ടിൽ തന്നെയുള്ള റവ കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് സാധാരണ നമ്മൾ ഉപ്പ് മാവ് മാത്രം ഉണ്ടാക്കാറുള്ളത് എന്നാൽ അങ്ങനെയല്ല.

നമുക്ക് റവ മിക്സഡ് കൊടുത്തതിനുശേഷം ആവശ്യത്തിന് ചെറിയ ചൂടുള്ള പാലും ആവശ്യത്തിന് ഈസ്റ്റും ചേർത്ത് കൊടുത്ത് കുറച്ച് പഞ്ചസാരയും കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക അരയ്ക്കുമ്പോൾ കുറച്ച് ചൂടുവെള്ളം കൂടി ഒഴിച്ചു കൊടുക്കാൻ പാലു മാത്രമായാലും കുഴപ്പമില്ല ചൂടുവെള്ളം കൂടി ചേർത്ത് ഇത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിന് ശേഷം

ഈ മാവിനെ കുറച്ച് നേരം ഒന്ന് അടച്ചു വെച്ചതിനുശേഷം സാധാരണപോലെ ദോശക്കല്ലിട്ട് ഒരു സൈഡ് മാത്രം എടുക്കാൻ നല്ല പഞ്ഞി പോലെ നിറയെ ഹോൾസ് ഉള്ള നമ്മുടെ അപ്പവും ഒക്കെ തയ്യാറാക്കി എടുക്കുന്ന പോലെ ഉണ്ടാകും ഈ ഒരു റിസൾട്ട് ഇറക്കിയെടുക്കുന്നത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്