ഒറ്റമുട്ട മതി ഇതുപോലൊരു പലഹാരം ഉണ്ടാക്കിയെടുക്കാം. Easy fried egg snack recipe

ഒറ്റമുട്ട മതി ഇതുപോലൊരു പലഹാരം തയ്യാറാക്കി എടുക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഇത് മുട്ട വെച്ചിട്ടാണ് തയ്യാറാക്കുന്നത് ആദ്യം നമുക്ക് മുട്ട ഒഴിച്ചു കൊടുത്തു ഒന്ന് കലക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുക്കാം.

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു പലഹാരമാണ് പെട്ടെന്ന് എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് നമുക്കെല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പലഹാരത്തിന്റെ സ്വാധീനം നമുക്ക് ഇതൊന്നും ഉണ്ടാക്കാൻ തോന്നും ഈ പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നല്ലപോലെ വേവിച്ചെടുത്ത ശേഷം ഒന്ന് മാറ്റി വയ്ക്കുക.

ഇനി നമുക്ക് അതിനൊരു നാല് കഷണം മുറിച്ചെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മുളകുപൊടി കുറച്ചു കായപ്പൊടി ഉപ്പ് എന്നിവ ചേർന്ന് നല്ലപോലെ ഒന്ന് കുഴച്ചു മിക്സ് ചെയ്ത് എടുക്കുക അതിനുശേഷം ഇതിനെ നമുക്ക് ഈ മുട്ട അതിലേക്ക് മുക്കി എടുത്തതിനുശേഷം എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് നല്ല ക്രിസ്പി ആയിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഇനി നമുക്ക് ഇതിലേക്ക് മറ്റു ചേരുവകൾ എന്തൊക്കെയാണ് ചേർത്തിട്ടുള്ളത് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്ന വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy fried egg snack recipe