വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പുഡ്ഡിംഗ് ആണിത് തയ്യാറാക്കുന്നതിനായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് തൈര് ചേർത്തു കൊടുത്ത് അതിലേക്ക് മിൽക്ക് മെയ്ഡ് ചേർത്ത് കൊടുക്കുക
ഒപ്പം തന്നെ അതിലേക്ക് ആവശ്യത്തിന് കോൺഫ്ലോറും ഏലക്ക പൊടിയും അതുപോലെ അതിലേക്ക് ആവശ്യത്തിന് പാൽപ്പൊടിയും കൂടി ചേർത്ത് പാല് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഒരു ട്രെയിനിലേക്ക് എണ്ണ തടവി അതിലേക്ക് ഒഴിച്ച് കൊടുത്തതിനു ശേഷം
ആവിൽ വച്ച് വേവിച്ചെടുക്കാവുന്ന അലുമിനിയം ഫോയിൽ കൊണ്ട് കവർ ചെയ്തിട്ടാണ് വേവിച്ചെടുക്കേണ്ടത് അതിനുശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിനു ശേഷം മുറിച്ചു ഉപയോഗിക്കാവുന്നതാണ്
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.