ചോറിനും ചപ്പാത്തിയും വ്യത്യസ്തമായ ഒരു കോയിൻ പൊട്ടറ്റോ തയ്യാറാക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് പോയിന്റ് ഷേപ്പിൽ കട്ട് ചെയ്തതിനുശേഷം ആണ് തയ്യാറാക്കി എടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ.
പറ്റുന്ന ഒന്നാണ് അത് നമുക്ക് ഉരുളക്കി തൊഴിലുറഞ്ഞതിനു ശേഷം വട്ടത്തിൽ മുറിച്ചെടുക്കാൻ ആവിയിൽ ആദ്യം ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം അടുത്തത് ചെയ്യേണ്ടത് നമുക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പില ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് നമുക്ക് പൊട്ടറ്റോ ചേർത്തുകൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക.
വളരെ വ്യത്യസ്തമായിട്ടു ഉണ്ടാക്കിയെടുക്കാവുന്ന ഒരു റെസിപ്പിയാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയാണ് ഉരുളക്കിഴങ്ങ് ആയതുകൊണ്ട് തന്നെ നല്ല സ്പോഞ്ച് പോലെ വന്നിട്ടുണ്ടാവും അത് നമ്മൾ ഇങ്ങനെ കഴിക്കുമ്പോൾ തന്നെ നമുക്ക് ഇഷ്ടമാകും ഇത് ഫ്രൈ ആയി വരുമ്പോൾ.
അതിൽ കൂടുതൽ ടെസ്റ്റ് ആയിരിക്കും എല്ലാവർക്കും അറിയാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.