ചിക്കൻ കൊണ്ട് ഇതുപോലെ ഒരു തോരൻ നിങ്ങൾ ഉണ്ടാക്കിയാൽ ചോറിന് മറ്റൊന്നും ആവശ്യമില്ല. Easy chicken thoran recipe

ചിക്കൻ കൊണ്ട് ഇതുപോലെ ഒരു തോരൻ നിങ്ങൾ ഉണ്ടാക്കിയാൽ ചോറിന് മറ്റൊന്നും നിങ്ങൾക്ക് ആവശ്യമില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ കൊണ്ടുള്ള ഒരു തോരൻ ആണിത് ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചിക്കൻ നല്ലപോലെ വേവിച്ചെടുക്കണം വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് ചിക്കൻ നന്നായിട്ട് വെന്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യാൻ പറ്റുന്നത്. തോരൻ തയ്യാറാക്കുന്നതിനുള്ള അരപ്പ് തയ്യാറാക്കണം.

അതിനായിട്ട് തേങ്ങ ചുവന്ന മുളക് കുറച്ച് മഞ്ഞൾപ്പൊടി കുറച്ച് ഇഞ്ചി വെളുത്തുള്ളി ഇത്രയും ചേർത്ത് കുരുമുളകും നല്ലപോലെ ചതച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തുകൊടുത്ത നന്നായിട്ട് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് ഈ ഒരു ചതച്ചു വച്ചിട്ടുള്ള തേങ്ങയുടെ മിക്സ് കൂടി ചേർത്ത് കൊടുത്ത് വാർത്തെടുക്കുക നല്ലപോലെ വറുത്ത് വരുമ്പോൾ തേങ്ങാക്കൊത്തും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

അതിനുശേഷം അതിലേക്ക് ചിക്കൻ ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ അടച്ചുവെച്ച് വേവിച്ചെടുക്കുക. ഒന്ന് ശേഷം കൈകൊണ്ട് ചിക്കൻ ആയിരുന്നാലും ടെസ്റ്റ് കൂടുതലാണ് ഇത്രയും ചെയ്തതിനുശേഷം അതിലേക്ക് കറിവേപ്പില ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം വളരെ രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy chicken thoran recipe