മസാല കുഴയ്ക്കേണ്ട എളുപ്പത്തിൽ ഒരു വ്യത്യസ്ത പലഹാരം. Easy chicken pops snack recipe
Easy chicken pops snack recipe | എളുപ്പത്തിൽ ഒരു വ്യത്യസ്ത തയ്യാറാക്കി എടുക്കാൻ ഇതിനായിട്ട് നമുക്ക് മസാല കുഴച്ച സമയം കളയണ്ട ഒന്നും നമുക്ക് വാട്ടിയെടുക്കേണ്ട ആവശ്യമില്ല മറ്റൊന്നും ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് നല്ല കുഞ്ഞു ഭംഗിയുള്ള റെസിപ്പിയാണ് തയ്യാറാക്കി എടുക്കുന്നത് ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത്.
ചിക്കൻ കുറച്ച് മഞ്ഞൾപ്പൊടി ഉപ്പും കുരുമുളകും ചേർത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുത്ത് മാറ്റി വയ്ക്കുക അതിനുശേഷം മിക്സർ ജാറിലേക്ക് ചിക്കൻ ചേർത്തുകൊടുത്തതിലേക്ക് ക്യാപ്സിക്കും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും അതിനൊപ്പം തന്നെ മല്ലിയിലയും ഒക്കെ ചേർത്ത് കൊടുത്ത് നല്ലപോലെ ചതച്ചെടുത്ത് മാറ്റി വയ്ക്കുക.
സമൂസ ഉണ്ടാക്കുന്ന ഷീറ്റ് എടുത്തതിന് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് അതിനുള്ള മസാല വെച്ച് ചെറിയ ഒരു റോൾ ചെയ്തതിനുശേഷം ഒരു പ്രത്യേക രീതിയിലാണ് മടക്കിയെടുക്കുന്നത് എങ്ങനെയാണെന്നുള്ള വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് ഇത് തയ്യാറാക്കി എടുത്തതിനുശേഷം നമുക്ക് അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് എണ്ണയിൽ നന്നായിട്ടൊന്ന് വറുത്തെടുക്കണം വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണിത്. Video credidits : Fathimas curryworld