തലശ്ശേരിക്കാരുടെ ഈ ഒരു ഫ്രൈ ചെയ്ത ബിരിയാണിയുടെ സ്വാദ് അറിഞ്ഞില്ലെങ്കിൽ നഷ്ടം തന്നെയാണ്. Fried biriyani recipe

Fried biriyani recipe ബിരിയാണി തലശ്ശേരിക്കാരുടെ ഒരു സ്പെഷ്യൽ വിഭവമാണ് ഈ ഒരു ഫ്രൈ ചെയ്ത ബിരിയാണി ഒരു സ്വാധീനമെങ്കിൽ ഒരിക്കലെങ്കിലും നമ്മൾ ഉണ്ടാക്കി കഴിച്ച് നോക്കണം അല്ലെങ്കിൽ ഒരിക്കലെങ്കിലും തലശ്ശേരിയിൽ പോയി അറിയിക്കുക തന്നെ വേണം അത്രയും രുചികരമാണ് ഈ ഒരു ബിരിയാണി തയ്യാറാക്കുന്ന ബസുമതി റൈസ് നല്ലപോലെ കഴുകി കുറച്ചു സമയം വെള്ളത്തിൽ ഒന്ന് കുതിരാനായിട്ട് വയ്ക്കുക അതിനുശേഷം വെള്ളം മുഴുവനായിട്ട് വാർത്ത കളയുക.

ഇനി നമുക്ക് ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് ഒരു കടായി വെച്ചതിനുശേഷം അതിലേക്ക് നെയ്യൊഴിച്ച് കൊടുത്ത ഗ്രാമ്പു ഏലക്ക തക്കോലം എന്നിവ ചേർത്ത് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്തു അതിലേക്ക് പച്ചമുളകും ചേർത്തുകൊടുത്തത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക വഴറ്റിയെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് തയ്യാറാക്കേണ്ട അരി കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റി യോജിപ്പിച്ച് എടുക്കണം നല്ലപോലെ ഇത് മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിന് സവാളയും ചേർത്ത് കൊടുത്ത് തക്കാളിയും ചേർത്തു കൊടുത്തു വേണം വഴറ്റി എടുക്കേണ്ടത്.

ഇനി നമുക്ക് ഇതിലേക്ക് ചെമ്മീൻ നന്നായിട്ട് ഫ്രൈ ചെയ്ത് എടുത്തത് വേണം വേണ്ടത് അതിനായിട്ട് ചെമ്മീനിലേക്ക് മസാലയെല്ലാം തേച്ചുപിടിപ്പിച്ച് എണ്ണയിൽ നന്നായിട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് വറുത്തെടുക്കുന്നത് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ചോറ് വെന്ത് കഴിഞ്ഞാൽ പിന്നെ അതിലേക്ക് നമുക്ക്

ട്രൈ ചെയ്തു വെച്ചിട്ടുള്ള ഈ ഒരു മസാല കൂടി ചേർത്തു കൊടുക്കണം ചെമ്മീൻ അല്ലെങ്കിൽ ചിക്കനും ഒക്കെ ഇതുപോലെ തയ്യാറാക്കാറുണ്ട് ഇങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fatgimas curry world