ബ്രഡ് ഉപയോഗിച്ച് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു വളരെ രുചിയുള്ള സ്നാക്സ് ഉണ്ടാക്കിയാലോ Easy bread toast recipe

ബ്രഡ് ഉപയോഗിച്ച് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു വളരെ രുചിയുള്ള സ്നാക്സ് ഉണ്ടാക്കിയാലോ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ബ്രെഡ് ടെസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം ഇതിനായി ആദ്യം ബ്രെഡ് എടുക്കുക പിന്നെ ഒരു ബൗൾ എടുത്ത ശേഷം അതിലേക്ക് രണ്ടോ മൂന്നോ ആവശ്യത്തിനുള്ള മുട്ട ഉടക്കുക തുടച്ച മൊട്ടയിലേക്ക് സബോള തക്കാളി

പച്ചമുളക് എന്നിവ ചേർത്ത് മല്ലിതലയും കൂടി ഇട്ട് ഇളക്കിയശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക പിന്നീട് ഗ്യാസ് ഓൺ ചെയ്ത് ഒരു ദോഷത്തവ അതിലേക്ക് വെച്ച് അത് ചൂടായശേഷം ഒരു സ്പൂൺ നെയ്യൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ബ്രഡ് വയ്ക്കുക ബ്രഡിലേക്ക് ബ്രെഡ് വെക്കുന്നതിനു മുൻപ് തന്നെ ബൗളിൽ വെച്ചിരിക്കുന്ന മുട്ടയിൽ ചേർത്തിരിക്കുന്ന മസാലയും

ചേർത്ത് ദോശ തവയിലേക്ക് ഇട്ടുകൊടുക്കുക ഒരു സൈഡ് നല്ലപോലെ ബ്രൗൺ കളർ വരുമ്പോൾ മറു സൈഡ് ഇട്ടശേഷം അതിലേക്ക് കുറച്ച് എണ്ണയോ ബട്ടർ തൂവിക്കൊടുത്ത് വീണ്ടും മസാല അതിലേക്ക് ചേർക്കേണ്ടതാണ് അങ്ങനെ ചെറുതീയിൽ വെച്ച് റോസ്റ്റ് ചെയ്തെടുക്കുന്ന ഈ മുട്ട ഓംലെറ്റ് വളരെ രുചിയുള്ളതും വളരെ എളുപ്പത്തിലും ഉണ്ടാക്കാനായിട്ട് സാധിക്കും. ഇങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട കഴിക്കുന്നതാണ്

ഇത് സ്നാക്സ് ആയോ മോണിംഗ് ബ്രേക്ക്ഫാസ്റ്റ് നമുക്ക് ഉണ്ടാക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഈ റെസിപ്പി വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും വീട്ടിൽ മുട്ടയും കുറച്ച് ബ്രഡും ഉണ്ടെങ്കിൽ വളരെ വേഗത്തിൽ തന്നെ ഇത് ഉണ്ടാക്കി കുട്ടികളുടെ ലഞ്ച് ബോക്സിലേക്ക് കൊടുത്തയക്കാവുന്നതാണ് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ റെസിപ്പി എല്ലാവരും ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്കും ഈ ചാനൽ ഷെയർ ചെയ്തു കൊടുക്കാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.