ഇത് ഇത്രയും സ്വാദ്ണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല അത്രയും രുചികരമായിട്ടുള്ള ഒരു നല്ല പുഡ്ഡിംഗ് . Easy boost pudding recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പോസ്റ്റ് കൊണ്ടുള്ള പുഡ്ഡിംഗ് ആണ് ഇതിനായിട്ട് ആദ്യം പാല് നല്ലപോലെ തിളപ്പിച്ച് അതിലേക്ക് ആവശ്യത്തിന് പോസ്റ്റ് ചേർത്തുകൊടുത്ത ഒപ്പം മിൽടും ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ചൈന ഗ്രാസ് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഇതിന് കട്ടിയാക്കി എടുക്കാൻ അതിനുശേഷം

ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ച് സെറ്റ് ആവാനായിട്ട് വയ്ക്കണം അതിനുശേഷം ഇത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് കട്ടിയായി കഴിയുമ്പോൾ കഴിക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഇതിനുമുകളിൽ പോസ്റ്റ് കൂടി വിതറി കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന

വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത് എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാകും കാരണം ഇതിൽ പോസ്റ്റിന്റെ ഫ്ലേവർ ഒരുപാട് കഴിച്ചാലും മതിയാവില്ല അത്രയധികം ഹെൽത്തിയായിട്ട് രുചികരമായിട്ടുള്ളത് എന്നാണ് ഇത്.

https://youtu.be/OkjnZlayJhE?si=Fon2wfGIfOZyGYWD