പഴം കൊണ്ട് അടിപൊളി ഒരു സ്നാക്സ് ഉണ്ടാക്കിയാലോ Easy Banana snack recipe

പഴം കൊണ്ട് അടിപൊളി ഒരു സ്നാക്സ് ഉണ്ടാക്കിയാലോ ഇത് ഉണ്ടാക്കാനായി നേന്ത്രപ്പഴമാണ് ഏറ്റവും നല്ലത് നേന്ത്രപ്പഴം ചെറുതായിട്ട് കട്ട് ചെയ്യുക കട്ട് ചെയ്ത ശേഷം ഒരു പാൻ അടുപ്പത്തുവെച്ചത് ചൂടായ ശേഷം അതിലേക്ക് കുറച്ച് നെയ്യൊഴിച്ച് നല്ലപോലെ വഴറ്റിയെടുക്കുക കുറച്ച് ആവശ്യത്തിന് മധുരം അതിലേക്ക് ചേർക്കാവുന്നതാണ് പഴത്തിന് കുറെ

മധുരം ഉണ്ടെങ്കിൽ ചേർക്കേണ്ട ആവശ്യമില്ല ഇല്ലെങ്കിൽ കുറച്ചു മധുരം ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക നല്ലപോലെ വഴട്ടിയ വയറ്റിയ ശേഷം അതൊരു പ്ലേറ്റിലേക്ക് മാറ്റുക പിന്നീട് അതേ പാനിൽ തന്നെ കുറച്ചുകൂടി നെയ്യ് ഒഴിച്ച് ശേഷം അതിലേക്ക് കുറച്ച് കശുവണ്ടിയും മുന്തിരിയും ഇട്ട് നല്ലപോലെ വഴറ്റിയെടുക്കുക അതിനോട് കൂടി കുറച്ച് അവിലും ചേർത്ത് വയറ്റിയെടുത്ത് അത് ചൂടായ ശേഷം കുറച്ച് തേങ്ങയും അതിലേക്ക് ചേർത്ത് ഒന്ന് ചൂടാക്കിയെടുക്കുക പിന്നീട് മുകളിൽ തയ്യാറാക്കി വച്ചിരിക്കുന്ന നേന്ത്രപ്പഴം

വഴറ്റിയതും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ് വളരെ രുചിയുള്ള പഴം കൊണ്ടുള്ള ഈസ് എല്ലാവർക്കും ഇഷ്ടപ്പെടുകയും വളരെ ഹെൽത്തി ആയിട്ടുള്ളതും ആകുന്നു എല്ലാം ഉണ്ടാക്കിയ ശേഷം ആവശ്യത്തിന് മധുരം വേണമെങ്കിൽ ഒരു സ്പൂൺ പഞ്ചസാര അതിലേക്ക് ചേർക്കാവുന്നതാണ് ഈ പഴം കൊണ്ടുണ്ടാക്കുന്ന സ്നാക്കിന് നേന്ത്രപ്പഴം

എടുക്കുന്നതാണ് കൂടുതലായിട്ട് രുചി ഉണ്ടായിരിക്കുക അതുകൊണ്ട് എല്ലാവരും നേന്ത്രപ്പഴം എടുക്കുവാൻ ആയിട്ട് ശ്രമിക്കുക. നേന്ത്രപ്പഴം വെച്ചുള്ള ഈ സ്നാക്സ് എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നേന്ത്രപ്പഴം വെച്ചുള്ള ഈ സ്നാക്സ് എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.