മുട്ടയുടെ ഈ 5 സൂത്രങ്ങൾ ഇതുവരെ നിങ്ങൾ കണ്ടില്ലേ! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും; ഇത്രേം നാളും അറിയാതെ പോയല്ലോ!! | Easy 5 Egg Tips

Easy 5 Egg Tips : മുട്ട കൊണ്ട് കിടിലൻ 5 സൂത്രങ്ങൾ! മുട്ടയുടെ ഈ 5 സൂത്രങ്ങൾ ഇതുവരെ നിങ്ങൾ കണ്ടില്ലേ! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും; ഇത്രേം നാളും അറിയാതെ പോയല്ലോ എന്റെ ഈശ്വരാ! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് മുട്ട കൊണ്ടുള്ള കിടിലൻ 5 ടിപ്പുകളെ കുറിച്ചാണ്. വീട്ടമ്മമാർക്ക് തീർച്ചയായും ഉപകാരപ്രദമാകുന്ന ടിപ്പുകളാണിത്. ആദ്യത്തെ ടിപ്പ് എന്താണെന്നു വെച്ചാൽ നമ്മൾ മുട്ട വെള്ളത്തിലിട്ട്

പുഴുങ്ങിയെടുക്കുമ്പോൾ പലപ്പോഴും മുട്ട പൊട്ടാറുണ്ട്. അങ്ങിനെ വരാതിരിക്കുവാനുള്ള 2 ടിപ്പുകളാണ് ഇവിടെ നിങ്ങളോട് പറയുന്നത്. അതിനായി ഒന്നെങ്കിൽ വെള്ളത്തിൽ 1/2 spn ഓയിൽ അല്ലെങ്കിൽ ഉപ്പ് ചേർത്ത് പുഴുങ്ങുമ്പോൾ മുട്ട പൊട്ടുകയില്ല. വെള്ളം തിളപ്പികുമ്പോൾ ആദ്യം മീഡിയം തീയിലും തിളച്ചു വരുമ്പോൾ ഹൈ തീയിലും പുഴുങ്ങിയെടുക്കുക. അടുത്തതായി പുഴുങ്ങിയ മുട്ടയുടെ തോട് പെട്ടന്ന് കളയുന്ന ട്രിക്കാണ്.

അതിനായി മുട്ട പുഴുങ്ങിയെടുത്ത വെള്ളവും മുട്ടയും ഉള്ള പത്രം മൂടി വെച്ച അടച്ചു കൊണ്ട് കുലുക്കി എടുത്താൽ മതി. ബാക്കി ട്രിക്കുകൾ ഏതൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും.

വളരെയധികം സഹായിക്കും എന്ന് കരുതുന്നു. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ. Video Credit : Grandmother Tips