ഉണക്ക ചെമ്മീൻ ഇതുപോലെ ഒന്ന് വറുത്തെടുത്താൽ മാത്രം മതി എന്തിന്റെ കൂടെയും കഴിക്കാം Dry prawns fry

ഉണക്ക ചെമ്മീൻ ഇതുപോലെ ഒന്ന് വറുത്താൽ മാത്രം മതി എന്തിന്റെ കൂടെയും കഴിക്കാൻ വളരെയധികം എളുപ്പത്തിൽ കഴിക്കാൻ വരുന്ന ഒന്നാണത് ഈയൊരു റെസിപ്പി കഴിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ

വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ റെസിപ്പി നമുക്ക് കഴിക്കുന്നതിന് ആദ്യ ഉണക്ക ചെമ്മീൻ നിലവിൽ ക്ലീനാക്കി അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ആദ്യം നമുക്ക് ഉണക്കചെമ്മീൻ വറുത്തെടുക്കണം നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം നമുക്ക് എണ്ണ ഒഴിച്ച് കടുക്

താളിച്ചതിനുശേഷം അതിലേക്ക് മുളകുപൊടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഉണക്കചെമ്മീൻ ചേർത്ത് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വളരെ ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് അതിന്റെ നമുക്ക്

ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.