ഉണക്കമീൻ കറിയുടെ ചാറ് നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നാണ് നമുക്ക് പച്ച മീനിനെക്കാളും കൂടുതൽ ആൾക്കാർക്ക് ഇഷ്ടമുള്ളത് ഉണക്കമീനാണ് പച്ച മീനിന്റെ ഒരു പ്രത്യേക സ്വാദ് എല്ലാവർക്കും ഇഷ്ടമാണ് ഒരു സ്വാദ് എല്ലാവർക്കും ഇഷ്ടപ്പെടാനുള്ള കാരണമുണ്ട് ഉണക്കമീൻ കറി ഉണ്ടാക്കുന്ന സമയത്ത് അതിന്റെ ചാറിനാണ് ഏറ്റവും കൂടുതൽ പ്രത്യേകത

അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി അല്ലെങ്കിൽ സവാള ചെറുതായി ചതച്ചത് കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റി എടുത്തതിനുശേഷം
അതിലേക്ക് നമുക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും കുറച്ച് ഉലുവാപ്പൊടി ഒക്കെ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം ഇതിലേക്ക് തക്കാളി ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക അതിലേക്ക് തന്നെ കുറച്ച് പുളി വെള്ളവും ചേർത്ത് കൊടുക്കാൻ നല്ലപോലെ കുറുകി വന്നതിനുശേഷം മാത്രം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഉണക്കമീൻ ചേർത്തുകൊടുക്കണം
അതിലേക്ക് പച്ചമുളക് കീറിയത് ചേർത്ത് കൊടുക്കണം അതുപോലെതന്നെ ഇതിലു കൂട്ടുന്നതിന് ചേർക്കുന്ന മറ്റു ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് ഈ വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.