വെറും 5 മിനിറ്റ് മതി ദോശമാവ് കൊണ്ട് ജിലേബി ഉണ്ടാക്കിയെടുക്കാം. Dosa batter jalebi recipe

ജിലേബി ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസമാകും പക്ഷേ നമ്മൾ സാധാരണ ഉഴുന്ന് മാത്രം വച്ചിട്ടാണ് ഉണ്ടാക്കിയെടുക്കാനുള്ള അല്ലാതെ ദോശമാവിനെ തന്നെ നമുക്കത് പോലെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും കുറച്ച് കട്ടിയുള്ള മാവായിരിക്കണം എന്നു മാത്രമേ ഉഴുന്നു കുറച്ചു ഉലുവയും ചേർത്ത് നന്നായി അരച്ചെടുത്തതിനു ശേഷം അടുത്തതായി.

നമുക്ക് ഇത് പൊങ്ങുന്നതിനു മുമ്പ് തന്നെ അതായത് പൊളിച്ചു പോകുന്നതിനു മുമ്പ് തന്നെ ഒരു കവറിനുള്ളിലേക്ക് ഇട്ടുകൊടുത്ത് ഒന്ന് കട്ട് ചെയ്തതിനു ശേഷം അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ചുറ്റി നല്ലപോലെ ഒന്ന് ഫ്രൈ ആയതിനുശേഷം ഇതിൽ നിന്നും മാറ്റാവുന്നതാണ് അടുത്തതായി.

പഞ്ചസാര പാനി ഉണ്ടാക്കിയെടുത്തു അതിലേക്കിട്ടുകൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്ക…എങ്ങനെയാണ് അതിലേക്ക് കളർ ചേർക്കുന്നതെന്നും എത്ര സമയത്ത് വേഗം എന്നുമുള്ളതൊക്കെ വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കുക ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി തന്നെയാണ് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുകയും അതുപോലെതന്നെ നിങ്ങൾക്ക് ഇഷ്ടമാവുകയും ചെയ്യും നിങ്ങൾക്ക് ഇഷ്ടമായി ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Dosa batter jalebi recipe