ദോശമാവിൽ നല്ല ഹെൽത്തി ആയിട്ടുള്ള ജിലേബി തയ്യാറാക്കി എടുക്കാം Dosa Batter Jalebi

സാധാരണ നമ്മൾ ഉണ്ടാക്കുന്ന ജിലേബി പോലെയല്ല ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ജിലേബിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു ജില്ല തയ്യാറാക്കി എടുക്കുന്നതിനോട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ജിലേബി തയ്യാറാക്കാനായിട്ട് ദോശമാവിലേക്ക് ആവശ്യത്തിന്

കുറച്ചു മൈദ കൂടി ചേർത്തു ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കാൻ ശേഷം ഇതിലേക്ക് ഓറഞ്ച് ഫുഡ് കളർ കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിനെ നമുക്കൊരു ബാഗിലേക്ക് ആക്കി എണ്ണയിലേക്ക് നല്ലപോലെ ചുറ്റിച്ചെടുക്കാവുന്ന വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായിട്ടുള്ള

ഒന്നാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇതുപോലെ നമ്മൾ എണ്ണയിലേക്ക് ചുറ്റിച്ചു ഒഴിച്ചു കൊടുത്തു ഇത് നന്നായിട്ട് ഫ്രൈ ആയതിനുശേഷം ഇതിനെ നമുക്ക് പഞ്ചസാരപ്പാനിയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. ഇത്രയും രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാകും തയ്യാറാക്കുന്ന വിധമായ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഒരു എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ദോഷം കൊണ്ടുള്ള ജിലേബി വേറെ എവിടെയും കണ്ടിട്ടുണ്ടാവില്ല നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.

Ingredients

  • Dosa batter – 1 cup (slightly sour works best)
  • Maida (all-purpose flour) – 2 tbsp
  • Cornflour – 1 tbsp (for crispiness)
  • Baking soda – a pinch
  • Orange/yellow food colour – a pinch (optional)

For Sugar Syrup

  • Sugar – 1 cup
  • Water – ½ cup
  • Lemon juice – ½ tsp (to prevent crystallization)
  • Cardamom powder – ¼ tsp
  • Few saffron strands (optional)

For Frying

  • Oil + a little ghee (for flavour)

Preparation

1️⃣ Make Sugar Syrup

  • Boil sugar and water until sticky (one-string consistency).
  • Add lemon juice, cardamom powder, saffron. Keep warm.

2️⃣ Prepare Batter

  • Mix dosa batter with maida, cornflour, and food colour.
  • Add a pinch of baking soda just before frying. Batter should be slightly thick, but pipeable.

3️⃣ Shape Jalebis

  • Pour batter into a piping bag / ketchup bottle / cloth with small hole.
  • Heat oil + ghee on medium flame.
  • Pipe spirals directly into hot oil.

4️⃣ Fry

  • Fry until crisp and golden on both sides.
  • Remove and immediately dip in warm sugar syrup for 20–30 seconds.
  • Take out and serve hot.

Serving

  • Best enjoyed warm with a glass of paal (milk) or as a sweet after dosa-idli breakfast 😋.

💡 Tips:

  • If you want extra crisp jalebi, add 1 tsp rice flour into the batter.
  • Always keep sugar syrup warm (not boiling) while dipping jalebis.
  • For naadan flavour, replace half of sugar syrup with jaggery syrup.