ഇത്ര നമ്മൾ കഴിച്ചിരുന്ന ബീഫ് കറി പോലെ ഒന്നുമല്ല ഈയൊരു ബീഫ് കറി തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇതേപോലെയാണ് കറി തയ്യാറാക്കേണ്ടിയിരുന്നത് കഴിക്കുന്നവർക്ക് മാത്രമേ അറിയുള്ളൂ കറി തയ്യാറാക്കുന്നത് ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം നന്നായിട്ടൊന്ന് ഇതിലേക്ക് മസാല തേച്ചുപിടിപ്പിക്കണം അതിനായിട്ട് കുരുമുളകുപൊടി.
മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ തേച്ചുപിടിപ്പിച്ചു മാറ്റി വയ്ക്കുക അതിനുശേഷം ഇത് കുക്കറിലേക്ക് ഇട്ട് വേവിച്ചെടുക്കണം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കാം നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചു എടുത്തതിനുശേഷം.
അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ട കുറച്ച് ചേരുവകൾ ഉണ്ട് അതിനായിട്ട് നമുക്ക് മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ഗരം മസാല കുരുമുളകുപൊടി കുറച്ച് തൈരൊക്കെ ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുന്നതിലേക്ക് തക്കാളി കൂടി ചേർത്തു കൊടുക്കണം എല്ലാം നന്നായി വഴണ്ട് വരുമ്പോൾ വൈകിട്ട് അടച്ചു വെച്ച് വേവിച്ചെടുക്കുക ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചതച്ചതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കണം.
ആവശ്യത്തിന് തേങ്ങാക്കൊത്തും അതിന്റെ ഒപ്പം പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച മിക്സ് ചെയ്ത് എടുക്കണം എങ്ങനെയാണ് തയ്യാറാക്കേണ്ടത് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.