ലൈഫിൽ ഒരിക്കലും ഇതുപോലെ തയ്യാറാക്കി നോക്കിയിട്ടുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചിക്കൻ റെസിപ്പി ആണ് നമുക്ക് എല്ലാവർക്കും ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതുപോലെ റോസ്റ്റ് എടുക്കുന്നതിനായിട്ട് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് ഒരു മസാല ഉണ്ടാക്കിയെടുക്കണം മസാല തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല.
കുരുമുളക് പൊടി ഇതിന്റെ ഒപ്പം തന്നെ കുറച്ച് അരിപ്പൊടിയും കോൺഫ്ലവറും ഇതിലേക്ക് തന്നെ കുറച്ച് തേങ്ങയും നല്ലപോലെ കൈകൊണ്ട് തിരുമി എടുക്കുക മസാല ചിക്കനിലേക്ക് തേച്ചുപിടിപ്പിച്ച ഒരു 10 മിനിറ്റ് അടച്ചു വെച്ചതിനുശേഷം എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് റോസ്റ്റ് ആക്കി എടുക്കുന്ന നല്ലപോലെ വഴറ്റിയെടുത്ത് ചേർത്തു കൊടുത്തു ,
ലൈഫിൽ ഒരിക്കലും ഇതുപോലെ തയ്യാറാക്കി നോക്കിയിട്ടുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചിക്കൻ റെസിപ്പി ആണ് നമുക്ക് എല്ലാവർക്കും ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതുപോലെ റോസ്റ്റ് എടുക്കുന്നതിനായിട്ട് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് ഒരു മസാല ഉണ്ടാക്കിയെടുക്കണം മസാല തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് .
ആദ്യം മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല കുരുമുളക് പൊടി ഇതിന്റെ ഒപ്പം തന്നെ കുറച്ച് അരിപ്പൊടിയും കോൺഫ്ലവറും ഇതിലേക്ക് തന്നെ കുറച്ച് തേങ്ങയും നല്ലപോലെ കൈകൊണ്ട് തിരുമി എടുക്കുക മസാല ചിക്കനിലേക്ക് തേച്ചുപിടിപ്പിച്ച ഒരു 10 മിനിറ്റ് അടച്ചു വെച്ചതിനുശേഷം എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് റോസ്റ്റ് ആക്കി എടുക്കുന്ന നല്ലപോലെ വഴറ്റിയെടുത്ത് ചേർത്തു കൊടുത്തു ,.
ഇങ്ങനെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് ഇതെല്ലാം ചേർത്ത് കൊടുത്തത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് വാർത്തെടുക്കുക ഇതിലൊട്ടും വെള്ളം ചേർക്കാതെ വേണം തയ്യാറാക്കി എടുക്കേണ്ടത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.