സോയ ചങ്ക്സ് ഇത്രയും രുചികരമായ ഒരു കറി നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒരു കറി വളരെ രുചികരമായിട്ട് നമുക്ക് കഴിക്കാൻ സാധിക്കണമെങ്കിൽ ഇതുപോലെ
തന്നെ തയ്യാറാക്കിയെടുക്കണം നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുത്ത ശേഷം കൈകൊണ്ട് നന്നായിട്ട് പിഴിഞ്ഞെടുത്തതിനു ശേഷം ഇനി ഒരു മസാല തയ്യാറാക്കിയെടുക്കണം അതിലേക്ക്
നമുക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്തു ടൊമാറ്റോ ചേർത്തുകൊടുത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അടുത്ത ചെയ്യേണ്ടതില്ല മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് ഇതിലേക്ക് ബാക്കി ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാൻ നല്ലപോലെ ഇതൊന്നു വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ചേർത്തുകൊടുത്തതിന് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം
ഇത് നന്നായിട്ട് തിളച്ച് കുറുകി വരുന്നതാണ് അവസാനമായിട്ട് ഇതിലേക്ക് മല്ലിയില കൂടി ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.