ഓട്സ് ഇറക്കി എടുക്കുന്നതിനോട് ഓട്സ് നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം അതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ചത് ആവശ്യത്തിന് സവാളയും അതിന്റെ ഒപ്പം തന്നെ പച്ചമുളക് ചേർത്ത് മുളകുപൊടി ചേർത്ത് ഗരം മസാല ചേർത്ത് മറ്റുചില ചേരുവകളോട് ചേർത്തു കൊടുക്കണം
എന്തൊക്കെയാണ് ചേർക്കുന്നത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് കുഴച്ചെടുത്തതിനുശേഷം ഇതിനെ ചെറിയ ഉരുളകളാക്കി എടുത്ത് കൈകൊണ്ട് ഒന്ന് പരത്തിയതിനുശേഷം നീളത്തിൽ റോൾ ചെയ്തതിനുശേഷം ഇനി നമുക്ക് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ്. ഇതെങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്.
വീഡിയോ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പലഹാരം കൂടിയാണ്