മുട്ടക്കറി ഇതുപോലെ ഒന്നുണ്ടാക്കിയാൽ പിന്നെ എന്നും ഇതുതന്നെ കഴിക്കണം എന്ന് തോന്നും creamy egg curry recipe

ഇതുപോലെ തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ആദ്യം ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എനിക്ക് സവാള ചേർത്ത് കറിവേപ്പിലയും പച്ചമുളകും ചേർത്തുകൊടുത്തതിനുശേഷം

അതിലേക്ക് തന്നെ സവാള ചേർത്ത നന്നായിട്ട് ഉപ്പും ചേർത്ത് മഞ്ഞപ്പൊടി ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല സവാള തക്കാളി ഒക്കെ ചേർത്ത് നന്നായി വഴറ്റി അരച്ചെടുത്ത് വീണ്ടും ഇതിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം

പുഴുങ്ങി മുട്ട കൂടി ചേർത്തു മല്ലിയിലയും കറിവേപ്പിലയും ചേർത്ത് നന്നായിട്ട് യോജിപ്പിച്ച് എടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള റെസീപ്പിയാണ് തയ്യാറാക്കുന്ന വിധം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/m5UFOCyXX8o?si=1LVO6amzo_780WeE
Creamy egg curry recipe