മുട്ടക്കറി ഇതുപോലെ ചെയ്താൽ അതിന്റെ സ്വാദുകോടു മാത്രം രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മുട്ടക്കറി തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ആദ്യം ചെയ്യേണ്ടത് മൊത്തം നല്ലപോലെ പുഴുങ്ങിയെടുത്ത് മാറ്റി വയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് നന്നായിട്ട്
വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിലേക്ക് തന്നെ ആവശ്യത്തിന് തേങ്ങാപ്പാല് തേങ്ങ അരച്ചത് ചേർത്ത് കൊടുക്കാവുന്നതാണ്.
ഇതിലേക്ക് കറിവേപ്പില ഉപ്പും ചേർത്ത് മല്ലിയിലയും ചേർത്ത് പുഴുങ്ങി വെച്ചിട്ടുള്ള മുട്ടയും ചേർത്തു നന്നായി തിളപ്പിച്ച് കുറുക്കി എടുക്കാവുന്നതാണ് തേങ്ങാപ്പാൽ ചേർത്ത് തന്നെ ഇത് കുറുകി കിട്ടണം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.