നല്ലൊരു പുഡിങ് ഉണ്ടാക്കിയെടുക്കുന്നത് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പലതരം പുഡിങ് ഉണ്ടെങ്കിൽ ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ്
അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് കുറച്ചു വെള്ളം മാത്രം ഒഴിച്ചുകൊടുത്ത് നല്ലപോലെ ക്യാരമലിസ്റ്റ് ചെയ്തതിനുശേഷം അടുത്തതായി ഇനി വേണ്ടത് മൂന്നു മുട്ടയിലേക്ക് രണ്ടു സ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുത്തു
പഞ്ചസാരയും ചേർത്ത് പാലും ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വാനില എസൻസും അതിലേക്ക് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിച്ച് അതിനെ നമുക്ക് ക്യാരമലി ചെയ്തു വെച്ചിട്ടുള്ള പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് അതിനുശേഷം
ഒരു പ്ലേറ്റിലേക്ക് ഒന്ന് മെഴ്ത്തിയാൽ മതി ഇതൊന്നു 10 മിനിറ്റ് തണുക്കാനായിട്ട് വയ്ക്കണം തണുത്ത് വന്നശേഷം മാത്രമേ ഇത് തിരിക്കാൻ പാടുള്ളൂ നല്ല രുചികരമായ ഒരു പുഡ്ഡിംഗ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇതെല്ലാവരും ട്രൈ ചെയ്തു നോക്കേണ്ട ഒന്ന് തന്നെയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
https://youtu.be/36ynJj0piNM?si=4zLvdaO3uLeQ2rgv