പാത്രം വേണ്ട ഇനി ചായ ഉണ്ടാക്കാനായിട്ട് ചിരട്ട മാത്രം മതി coconut shell tea

ചായ ഉണ്ടാക്കാൻ ചിരട്ട എന്ന് പറഞ്ഞു കഴിഞ്ഞാൽ ആരും വിശ്വസിക്കില്ല ഇത്രയധികം എളുപ്പത്തിൽ നമുക്ക് ചായ ഉണ്ടാക്കാൻ സാധിക്കും അല്ലെങ്കിൽ ചിരട്ടയിൽ എങ്ങനെ ആയിരിക്കും ചായ ഉണ്ടാക്കുക ഇതൊക്കെ നമ്മൾ അറിയാതെ പോകരുത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചായ ഉണ്ടാക്കാൻ സാധിക്കാതെ നമുക്ക്

ഗ്യാസ് സ്റ്റവ്ൽ വച്ച് കൊടുത്ത് അതിലേക്ക് തന്നെ ഭാര്യയും ചായപ്പൊടി പഞ്ചസാര ഇട്ടു കൊടുത്ത് തിളപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചായ ഉണ്ടാക്കുമ്പോൾ ഒരുപാട് അധികം പ്രത്യേകതകളുണ്ട് ചായ കുടി അതുപോലെ തന്നെ നമുക്ക് പാത്രങ്ങൾ നിന്നുള്ള യാതൊരു പാർശ്വഫലങ്ങളും കിട്ടുകയുമില്ല വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ ചെറിയ ക്വാണ്ടിറ്റി ആയിരിക്കും നമുക്ക് ഉണ്ടാക്കേണ്ടത് എങ്കിൽ മാത്രമേ ഇതിൽ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ ഇതിന്റെ ഗുണങ്ങളും ഉണ്ടാക്കേണ്ട രീതിയും ഇവിടെ കൊടുത്തിട്ടുണ്ട്

ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ നമുക്ക് ചായ കൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾ അറിയാതെ പോകരുത്.