തേങ്ങാപ്പാൽ ചേർത്തിട്ടുള്ള ചോറ് കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ പറ്റുന്ന വേറെ ലെവൽ ചോറാണ് Coconut milk rice recipe

തേങ്ങാപ്പാൽ ചേർത്തിട്ടില്ല ഇതുപോലൊരു ചോർ ഉണ്ടെങ്കിൽ നമുക്ക് എന്തും കഴിക്കാൻ സാധിക്കും വെറുതെ ഏതുനേരത്ത് വേണമെങ്കിലും കഴിക്കാൻ നല്ല രുചികരമായിട്ടുള്ള ഒരു ചോറാണിത് തയ്യാറാക്കുന്നതിന് വളരെ എളുപ്പമാണ് നമുക്ക് തേങ്ങാച്ചോറ് തയ്യാറാക്കുന്നതിനായിട്ട് തേങ്ങ മാത്രമല്ല തേങ്ങ പാൽ ചേർത്തിട്ടുള്ള ചോറ് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത്

ആദ്യം ഒരു പാർലിച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഒക്കെ ചേർത്ത് നല്ലപോലെ വാർത്തെടുത്തതിനുശേഷം അതിലേക്ക് പച്ചമുളക് ചേർത്ത് കുറച്ച് സവാളയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വയറ്റിയെടുത്ത അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുത്ത് ഇതിലേക്ക് ചോറ് ചേർത്ത് അതിലേക്ക് ഒഴിക്കേണ്ടത് തേങ്ങാപ്പാലാണ് തേങ്ങാപ്പാൽ

വേണ്ടത് വളരെ കുറച്ചു വെള്ളം മാത്രമേ ചേർക്കുന്നുള്ളൂ ബാക്കി മുഴുവനും തേങ്ങാപ്പാൽ ആണ് തേങ്ങാപ്പാൽ തന്നെ ഇത് വെന്തു കിട്ടണം ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുമ്പോൾ എന്തൊക്കെ ചേർക്കണം എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കുക വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒട്ടിപ്പിടിക്കാത്ത വളരെ രുചികരമായിട്ടുള്ള ഒരു റൈസ് ഐറ്റം ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഇത് നമുക്ക് ലഞ്ച് ബോക്സിലൊക്കെ കൊടുത്തുവിടാൻ പറ്റുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്