തേങ്ങാപ്പാല് ഇങ്ങനെ ചേർത്ത് പായസം കഴിച്ചിട്ടുണ്ടോ coconut milk rice paayasam

തേങ്ങാപ്പാലുകൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പായസം തയ്യാറാക്കിയെടുക്കും അതിനായിട്ട് നമുക്ക് തേങ്ങ പാൽ ആയിട്ട് എടുത്തിട്ട് ഉണ്ടാക്കുന്നത് ഇതൊരു വ്യത്യസ്തമായ നീതിയിലാണ് തയ്യാറാക്കിയെടുക്കുന്നത് അതിനേ നമുക്ക് തേങ്ങ ഇതുപോലെ കട്ട് ചെയ്തു മിക്സഡ് ജാറിലേക്ക് തേങ്ങാപ്പാലുകൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പായസം തയ്യാറാക്കിയെടുക്കും അതിനായിട്ട് നമുക്ക് തേങ്ങ പാൽ ആയിട്ട് എടുത്തിട്ട് ഉണ്ടാക്കുന്നത് ഇതൊരു വ്യത്യസ്തമായ നീതിയിലാണ് തയ്യാറാക്കിയെടുക്കുന്നത് അതിനേ നമുക്ക് തേങ്ങ ഇതുപോലെ കട്ട് ചെയ്തു മിക്സഡ് ജാറിലേക്ക്

ഇട്ടുകൊടുക്കുക അതിനുശേഷം അതിലേക്ക് തന്നെ നമുക്ക് ആവശ്യത്തിന് പച്ചരി ചേർത്തു കൊടുത്ത് ഏലക്കയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് ഇട്ടുകൊടുക്കുക അതിനുശേഷം അതിലേക്ക് തന്നെ നമുക്ക് ആവശ്യത്തിന് പച്ചരി ചേർത്തു കൊടുത്ത് ഏലക്കയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക്

ഉരുളിയിലേക്ക് ഒഴിച്ചുകൊടുത്ത് തേങ്ങാപ്പാലും വെള്ളവും കൂടെ ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കണം നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണിത്. ഇതിലേക്ക് നെയ്യ് കൂടെ ചേർത്ത് നന്നായിട്ട് തിളച്ച് കുറുക്കിയെടുക്കുക അതിനുശേഷം ഇതിലേക്ക് തേങ്ങാപ്പാൽ കുറുകിയത് കൂടി ചേർത്തു കൊടുക്കാം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.