തേങ്ങാപ്പാൽ ചേർന്ന് നല്ല നാടൻ ചിക്കൻ കറി തയ്യാറാക്കാം Coconut milk chicken curry

തേങ്ങാപ്പാൽ ചേർത്ത് നല്ല നാടൻ ചിക്കൻ കറി തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന തേങ്ങാപ്പാൽ ചിക്കൻ കറി മുറിച്ചെടുത്ത് അതിനുശേഷം ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ചേർത്ത് കൊടുത്ത് നല്ലപോലെ കുത്തും ചേർത്ത് വഴറ്റിയതിന് ശേഷം അതിലേക്ക് തക്കാളിയും കൂടി ചേർത്ത് നന്നായി

Ingredients

For the Curry:

  • 1.5 lbs (700 g) chicken, cut into pieces (bone-in or boneless)
  • 2 tablespoons coconut oil or vegetable oil
  • 1 large onion, finely sliced
  • 2-3 garlic cloves, minced
  • 1-inch piece of ginger, grated
  • 2 medium tomatoes, chopped
  • 2-3 green chilies, slit (adjust to taste)
  • 1 cup coconut milk (thick)
  • 1/2 cup water (or chicken stock)
  • Salt to taste

Spices:

  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon coriander powder
  • 1/2 teaspoon garam masala
  • 1/2 teaspoon fennel seeds or ground fennel (optional)
  • 1 cinnamon stick
  • 2-3 cardamom pods
  • 4-5 curry leaves (optional)

Garnish:

  • Fresh coriander leaves, chopped
  • 1 teaspoon lemon juice (optional)

ഇളക്കി യോജിപ്പിച്ച മിക്സ് ചെയ്ത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മസാല തയ്യാറാക്കി എടുത്തതിനുശേഷം അതിലേക്ക് നമുക്ക് ചിക്കനും കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കുറുക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്