ഇനി ചകിരി ആരും കളയരുത് ഇതുപോലെ ചെയ്താൽ മതി നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒരുപാട് കാര്യങ്ങൾ ചകിരിയിൽ നിന്ന് നമുക്ക് കിട്ടും . Coconut husk kitchen tips

ചകിരികളയാതെ വളരെ യൂസ്ഫുൾ ആയിട്ട് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ചകിരി നമുക്ക് എങ്ങനെയാണ് ഉപയോഗിക്കാൻ പറ്റുന്നതെന്ന് നോക്കാം അതിനായിട്ട് ചകിരി കിട്ടുന്ന സമയത്ത് ഇതുപോലെ തേങ്ങയിൽ നിന്ന് എടുത്തു കഴിഞ്ഞിട്ട് മിക്സിയുടെ ജാറിലേക്ക് കൊടുത്തു ഒന്ന് പൊടിച്ചെടുത്തു

കഴിഞ്ഞാൽ ഇതിന് നമുക്ക് ചെടിച്ചട്ടിയിൽ മണ്ണിനു പകരം ഉപയോഗിക്കാവുന്നതാണ് അതുപോലെതന്നെ എല്ലാ ചെടിയിലും കുറച്ച് കൊടുത്താൽ വെള്ളത്തിന്റെ അംശം നിലനിർത്താൻ ചകിരി സഹായിക്കുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് അതുപോലെ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നു കൂടിയാണ് നമുക്ക് പാത്രം കഴുകുന്നതിന് മറ്റുമൊക്കെ പണ്ട് ചകിരി ഉപയോഗിച്ചിരുന്ന ഇതുപോലെ എന്തൊക്കെ ഉപകാരപ്പെടുന്ന ഒരു കാര്യങ്ങൾ

ചെയ്യുന്നതെന്ന് നിങ്ങൾ കൂടെ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ ഒരു കാര്യം നിങ്ങൾ അറിഞ്ഞിരുന്നു കഴിഞ്ഞാൽ ഒരുപാട് അധിക ഉപകാരപ്പെടുന്ന പലതും ഉണ്ടാകും എങ്ങനെയുണ്ട് തയ്യാറാക്കുന്ന വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്