തേങ്ങ അരച്ച ആവോലി മീൻ കറി നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ മുളകുപൊടി മല്ലിപ്പൊടി കുറച്ച് ജീരകം കുറച്ച് ഉലുവപ്പൊടി ആവശ്യത്തിന് മുളകുപൊടി കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കുക ഒരു പാൻ
വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം അതിലെ കുറച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കടുക് ചുവന് മുളക് കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്തു യോജിപ്പിച്ചെടുക്കാം അതിനുശേഷം ഇതിലേക്ക് നമുക്ക് കുറച്ച്

പുളി വെള്ളം ഒഴിച്ച് കൊടുത്ത് അതിലേക്ക് അരപ്പും ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് കൊടുത്ത ആവോലി ഇട്ടുകൊടുത്ത് കറിവേപ്പില ചേർത്ത് അടച്ചുവെച്ച് വേവിച്ച് തിളപ്പിച്ച് കുറുക്കി എടുക്കുക. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി ആണിത് വീഡിയോ ഇഷ്ടമായാൽ നിങ്ങൾക്ക് തീർച്ചയായിട്ടും ഇതുപോലെ ഉണ്ടാക്കിയെടുത്ത് നോക്കാവുന്നതാണ്.