വളരെ രുചികരമായ തേങ്ങാ ചമ്മന്തി തയ്യാറാക്കി എടുക്കും വളരെ ഹെൽത്തിയാണ് തയ്യാറാക്കി എടുക്കാൻ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കേണ്ടത് ഈ ഒരു ചമ്മന്തി തയ്യാറാക്കി
എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് ചെറിയ ഉള്ളി അതിലേക്ക്
ചുവന്ന മുളക് കറിവേപ്പില തേങ്ങ എന്നിവ ചേർത്ത് കുറച്ച് ഇഞ്ചിയും ചേർത്ത് പുളിയും ചേർത്ത് നല്ലപോലെ വറുത്തെടുത്തതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക
ആവശ്യത്തിനു ഉപ്പും ചേർത്തു മാത്രം മതിയാകും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്