മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മതി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരം Coconut chocolate cake

മിക്സിയിൽ ഒന്ന് കറക്കിയെടുത്താൽ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരി പലഹാരം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഉണ്ടാക്കാനും വളരെ പത്തു മിനിറ്റിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് മിക്സർ ജാറിലേക്ക് തേങ്ങയും ഗോതമ്പ് പൊടിയും ആവശ്യത്തിന് കൊക്കോ പൗഡറും

പഞ്ചസാര നട്സും ഒക്കെ ചേർത്തുകൊടുത്ത വാനില എസൻസ് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് അതിനു ഒപ്പം തന്നെ ബേക്കിംഗ് സോഡയും ചേർത്ത് കൊടുത്ത് നല്ലപോലെ അരച്ചെടുക്കുക ഈ അരച്ചെടുത്ത മാവിന് നമുക്കൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം ആവിച്ചെടുക്കാൻ സാധിക്കും.

തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.