നേന്ത്രപ്പഴം തേങ്ങയും കൊണ്ട് വ്യത്യസ്തമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. Coconut banana snack recipe

Coconut banana snack recipe | നേന്ത്രപ്പഴും തെങ്ങയും കൊണ്ട് വ്യത്യസ്തമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കി എടുക്കാനായിട്ട് തേങ്ങ നമുക്ക് എളുപ്പത്തിൽ ചെരകിയെടുക്കാം അതിനുശേഷം തേങ്ങയും ശർക്കരയും ഏലക്ക പൊടിയും നന്നായിട്ട് ഒന്ന് വഴറ്റി വറുത്തെടുക്കണം കുറച്ചു നെയ്യും കൂടെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.

അതിനുശേഷം നേന്ത്രപ്പഴം നന്നായിട്ടൊന്ന് നെയ്യിലും മൂപ്പിച്ചെടുക്കാൻ ചെറിയ കഷ്ണം ആയിട്ടും മുറിച്ച് നേന്ത്രപ്പഴമാണ് എടുക്കേണ്ടത് അതായത് ഒരു മുഴുവൻ നേന്ത്രപ്പഴത്തിന് രണ്ടായി മുറിച്ച് അതിനു നടുവിലായി ചെറിയൊരു കട്ട് ചെയ്തതിനുശേഷം അതിനുള്ള ശർക്കരയും തേങ്ങയും ചേർത്തിട്ടുള്ള മിക്സ് വെച്ചുകൊടുക്കാൻ അതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് കവർ ചെയ്തു വീണ്ടും നെയ്യിൽ വച്ച് മൂപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് അതിനു ശേഷം നമുക്ക് ഈ നെയ്യിൽ മൂപ്പിക്കുന്നതിന് പകരം എണ്ണയിൽ വറുത്തെടുക്കുകയും ചെയ്യാം.

തേങ്ങയുടെ ശർക്കരയുടെ കൂടെ തന്നെ നിറയെ അണ്ടിപ്പരിപ്പും ബദാമും മുന്തിരിയും ഒക്കെ വച്ചുകൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു തേങ്ങ വെച്ചിട്ടുള്ള പലഹാരം എല്ലാർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നാലുമണി പലഹാരമായിട്ടൊക്കെ കഴിക്കാൻ പറ്റിയ ഒന്നാണ് എല്ലാവർക്കും പെട്ടെന്ന് ഇഷ്ടപ്പെടുന്ന ഒരു പലഹാരം തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Hishas cook world

Leave A Reply

Your email address will not be published.