ഇതുപോലെ ചെറുപുഴവും ഗോതമ്പുമാവും ചേർത്ത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം കൂടിയാണിത് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു പലഹാരം തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്ചെറുപഴവും തേങ്ങയും അതിന്റെ ഒപ്പം തന്നെ കുറച്ചു ഗോതമ്പുമാവും കുറച്ച് ഏലക്ക പൊടിയും ആവശ്യത്തിന് ശർക്കരപ്പാനിയും ഒക്കെ ചേർത്ത്
നല്ലപോലെ ഇതിനെ ഒന്ന് കുഴച്ച് എടുത്തതിനുശേഷം ഒരു ജനതയ്ക്ക് എണ്ണയൊഴിച്ച് ചൂടായി കഴിയുമ്പോൾ ഇതിൽ നിന്നും മാവ് അതിലേക്കിട്ടുകൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ്