ഈ ക്രിസ്മസിന് തയ്യാറാക്കാൻ പറ്റിയ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഈ ഒരു പിടിയും കോഴിക്കറിയും. ഈ റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത് ആദ്യം പിടി തയ്യാറാക്കി എടുക്കുന്നതിന് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുത്തതിന് ശേഷം ചെറിയൊരു പിടി തയ്യാറാക്കുന്നതിനായിട്ട് ഈ ഉരുളകളെല്ലാം
ആവശ്യത്തിനു തേങ്ങാപാലിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് തന്നെ മാവ് കുറച്ചു വെള്ളത്തിൽ കുഴച്ചത് കൂടി ഒഴിച്ചു കൊടുത്തു അതിലേക്ക് ആവശ്യത്തിന് തേങ്ങയും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ച് കുറുക്കിയെടുക്കുക തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തിയായിട്ട് രുചികരവുമായിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകും. തയ്യാറാക്കാനും വളരെ എളുപ്പമാണ്
ഈ റെസിപ്പി നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ട റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് നമുക്ക് തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ചിക്കൻ കറിയാണ് മസാല എല്ലാം വഴറ്റിയെടുത്തു ചിക്കനും ചേർത്ത് നല്ല രുചികരമായിട്ട് ചിക്കൻ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.