തട്ടുകടയിലെ ചിക്കൻ റോസ്റ്റ് chicken roast recipe

ഇന്ന് നമ്മുടെ ചാനലിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഒരു അടിപൊളി തട്ടുകട സ്റ്റൈലിലുള്ള ചിക്കൻ റോസ്റ്റ് ആണ് 
തട്ടുകടയിൽ പോയി ചിക്കൻ കറി അല്ലെങ്കിൽ ചിക്കൻ റോസ്റ്റ് കഴിക്കാത്തവർ നമ്മുടെ ഇടയിൽ കുറവായിരിക്കും 
ആ സെയിം ടേസ്റ്റ് പലപ്പോഴും നമ്മൾ വീട്ടിലെത്തി കിച്ചണിൽ ഉണ്ടാക്കുമ്പോൾ കിട്ടാറില്ല


അപ്പോൾ ഇന്ന് നമ്മളുടെ ചാനലിലൂടെ ആ തട്ടുകടയിൽ ഉണ്ടാക്കുന്ന സെയിം ടേസ്റ്റിൽ നമ്മുടെ വീട്ടിലെ കിച്ചണിൽ എങ്ങനെ അതിമനോഹരമായി ഒരു ചിക്കൻ റോസ്റ്റ് ഉണ്ടാക്കാം എന്ന് നോക്കാം 
നമുക്ക് ആവശ്യമുള്ള എല്ലാ ഐറ്റംസും ഞാൻ ഇവിടെ കട്ട് ചെയ്ത് റെഡിയാക്കി വെച്ചിട്ടുണ്ട് 
പാൻ സ്റ്റൗവിൽ വച്ച് ഉള്ളി ഫ്രൈ ചെയ്യാൻ ആവശ്യമായ ഓയിൽ നമുക്ക് ഇതിലേക്ക് ഒഴിക്കാം 
മീഡിയം സൈസിൽ ഉള്ള ഉള്ളി വളരെ തിൻ ആയിട്ടാണ് സ്ലൈസ് ചെയ്തു നമ്മൾ എടുത്തിരിക്കുന്നത്
ചൂടായ ഓയിലിൽ ഇരുട്ട് നല്ല ഗോൾഡൻ ബ്രൗൺ കളർ ആകുന്നതുവരെ ഫ്രൈ ചെയ്തതിനുശേഷം 
ഒരു പ്ലേറ്റിലേക്ക് നമുക്ക് ഇത് എടുത്ത് മാറ്റി വയ്ക്കാം 
അടുത്തതായി ഓയിൽ നോൺസ്റ്റിക് പാനിലേക്ക് ഒഴിച്ച് മിക്സിയിൽ അരച്ചെടുത്ത ഇഞ്ചിയും 
വെളുത്തുള്ളിയും
പച്ചമുളകും
പാനിലേക്ക് ഇട്ട് നല്ല രീതിയിൽ ഗോൾഡൻ ബ്രൗൺ കളർ ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കാം 
ജിഞ്ചർ ഗാർലിക് പേസ്റ്റ് ഗോൾഡൻ ബ്രൗൺ കളർ ആയതിനുശേഷം ചെറുതായി അരിഞ്ഞെടുത്ത കുഞ്ഞുള്ളി ഇതിലേക്ക് ഇട്ട് ചെറുതായൊന്ന് വാടിയതിനു ശേഷം
കട്ട് ചെയ്തെടുത്ത മൂന്ന് മീഡിയം സൈസിലുള്ള തക്കാളി 
ഇതിലേക്ക് ഇട്ട് നന്നായി നമുക്കൊന്ന് ഇളക്കി കൊടുക്കാം 
ആവശ്യത്തിനുള്ള ഉപ്പും കൂടെ ഇട്ട് വീണ്ടും നമുക്ക് നന്നായിട്ട് മിക്സ് ചെയ്തുകൊണ്ടിരിക്കാം 
തക്കാളി നന്നായിട്ട് വാടിയതിനു ശേഷം മല്ലിപ്പൊടി, റെഡ് ചില്ലി പൗഡർ, മഞ്ഞൾ പൊടി, ഗരം മസാലയും ഇട്ട് 
നന്നായിട്ട് ഒന്ന് മിക്സ് ചെയ്യാം 
മസാല എല്ലാം പാനിലിട്ട് മിക്സ് ചെയ്ത് അതിൻറെ പച്ച മണം മാറിയതിനു ശേഷം 
മീഡിയം സൈസിൽ കട്ട് ചെയ്ത് വാഷ് ചെയ്തെടുത്ത ചിക്കൻ ഇതിലേക്ക് ആഡ് ചെയ്യാം 
അതിലേക്കൊരു വെള്ളം കൂടെ ഒഴിച്ച് ചിക്കനും മസാലയും കൂടെ നന്നായി മിക്സ് ചെയ്യാം
എന്നിട്ട് ഈ ചിക്കൻ കറി നന്നായി തിളച്ചു വേവുന്നതുവരെ വെയിറ്റ് ചെയ്യാം 
ഏകദേശം 6 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ഫുൾ ഫ്ലൈമിൽ ചിക്കൻ കുക്ക് ചെയ്താൽ മാത്രമേ മസാല എല്ലാം പിടിച്ച് നന്നായി കുക്ക് ആയി കിട്ടുകയുള്ളൂ 
ഇടയ്ക്കിടയ്ക്ക് മൂടി ഒന്ന് മാറ്റി നന്നായിട്ട് മിക്സ് ചെയ്യുക 
നേരത്തെ ഫ്രൈ ചെയ്തു വച്ചിരുന്ന ഉള്ളിയും കറിവേപ്പിലയും 
നടുവേ കീറിയ മുളകും ഇതിലേക്ക് ഇട്ട് നമുക്ക് നന്നായി ഒന്ന് മിക്സ് ചെയ്യാം 
കുരുമുളകും പെരുംജീരകപ്പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്തു കഴിഞ്ഞാൽ 
ചിക്കൻ റോസ്റ്റ് ഇവിടെ റെഡിയായിട്ടുണ്ട്..
അടുത്തതായിട്ട് നമുക്ക് ഇതൊരു പ്ലേറ്റിലേക്ക് മാറ്റാം
നമ്മുടെ തട്ടുകട സ്റ്റൈൽ ചിക്കൻ റോസ്റ്റ് എവിടെ റെഡിയായിട്ടുണ്ട്
എല്ലാവരും വീഡിയോ കൂടെ കണ്ടു ചാനൽ സബ്സ്ക്രൈബും, ലൈക്കും ഷെയർ ചെയ്യാൻ മറക്കല്ലേ

https://youtu.be/CGjjWs5K0e8?si=o3lhYlgpzlTn-VRt