Chicken Rasam Recipe : കോഴി രസം കഴിച്ചിട്ടുണ്ടോ ഇതില്‍ ഹെൽത്തിയായിട്ട് മറ്റൊരു രസം ഉണ്ടാവില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ആദ്യം നമുക്ക് ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് ചെറിയുള്ളിയും
ചേർത്ത് നല്ലപോലെ വഴറ്റി അതിലേക്ക് കുറച്ചു തക്കാളിയും ചേർത്ത് വഴറ്റിയതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടിയും മല്ലിപ്പൊടിയും മീറ്റ് മസാല എല്ലാം ചേർത്ത് മസാല ഉണ്ടാക്കി അതിലേക്ക് ചിക്കനും ചേർത്ത് കൊടുത്ത് അടച്ചുവച്ച് എല്ലാം നല്ലപോലെ വെന്തു കഴിയുമ്പോ
അതിലേക്കു ആവശ്യത്തിന് വെള്ളം കുറച്ച് അധികം കൂടുതൽ രസം പോലെ ഒഴിച്ചുകൊടുക്കാവുന്നതാണ് ഇത് നന്നായിട്ട് തിളച്ച് കിട്ടണം മല്ലിച്ചപ്പും ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ് പെട്ടെന്ന് രസത്തിന് റെസിപ്പി കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക്
തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്