കോഴിനിറച്ചത് ഇതുപോലെ ഉണ്ടാക്കിയെടുക്കണം Chicken Nirachathu

കോഴിച്ചത് ഇതുപോലെ ഉണ്ടാക്കിയെടുക്കണം നല്ലപോലെ കഴുകി വൃത്തിയാക്കുക ഫുൾ ആയിട്ടുള്ള കോഴിയാണ് എടുക്കേണ്ടത് അതിനുശേഷം ഇതിന്റെ ഉള്ളിൽ നടക്കുന്ന മസാല ഉണ്ടാക്കിയെടുക്കണം എങ്ങനെയാണ് മസാല തയ്യാറാക്കുന്നത് കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ

Ingredients:

For the Chicken:

  • 1 whole chicken (small to medium size, cleaned and skin removed)
  • 2 tablespoons lemon juice
  • Salt to taste

For Marination:

  • 1 tablespoon ginger-garlic paste
  • 1 tablespoon Kashmiri chili powder
  • 1 teaspoon turmeric powder
  • 1 teaspoon garam masala
  • 1 teaspoon coriander powder
  • 1 tablespoon lemon juice
  • 2 tablespoons coconut oil

For the Stuffing:

  • 2 tablespoons coconut oil
  • 1 medium onion (finely chopped)
  • 2 green chilies (finely chopped)
  • 1 teaspoon ginger-garlic paste
  • ¼ teaspoon turmeric powder
  • ½ teaspoon chili powder
  • ½ teaspoon garam masala
  • 1 boiled egg (peeled)
  • ¼ cup raisins
  • ¼ cup cashews (optional)
  • Salt to taste
  • Fresh coriander leaves (chopped)

For Cooking:

  • 2-3 tablespoons coconut oil
  • 1 sprig curry leaves
  • Water (as needed)

മസാല ഉണ്ടാക്കിയെടുത്ത കോഴിയിൽ മുഴുവനായിട്ടും തേച്ചുപിടിപ്പിച്ച് കുറച്ചധികം സമയം ഇതിന് അടച്ചു വയ്ക്കുക അതിനുശേഷം നമുക്ക് ഈ നിറച്ചു വെച്ച ചേരുവകളുടെ കാഷ്യൂ നട്ടും അതുപോലെ കറിവേപ്പില എണ്ണയൊക്കെ ഒഴിച്ച് കൊടുത്തതിനു ശേഷം ഓവനിലേക്ക് വെച്ച് നല്ലപോലെ ഒന്ന് ചെയ്തെടുക്കുകയാണ് ചെയ്യുന്നത് ഇത് നമുക്ക് ചെറിയ

തീയിൽ വെച്ചിട്ടാണ് വേവിച്ചെടുക്കേണ്ടത് മുഴുവനായിട്ട് മസാലകൾ എല്ലാം പിടിക്കുകയും വേണം ഒരു പ്രത്യേക രീതിയിലുള്ള പ്രിപ്പറേഷനാണ് വീഡിയോ കണ്ടതിന് നിങ്ങൾ മനസ്സിലാക്കുക വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്