ചെട്ടിനാട്ട് മുട്ട ക്കറി എന്ന് പറഞ്ഞിട്ട് ഒരു റെസിപ്പി ഉണ്ട്. ഇതൊരു തമിഴ്നാട് സ്പെഷ്യൽ റെസിപ്പി ആണ് ഈ റെസിപ്പി നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന ആദ്യം നമുക്ക് മുട്ട നല്ലപോലെ പുഴുങ്ങി തോട് കളഞ്ഞു മാറ്റി വയ്ക്കുക.
അടുത്തതായിട്ട് ചെയ്യേണ്ടത് ഈ ഒരു മസാല തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ട ഒരു കാര്യം മാത്രമേ ഉള്ളൂ. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു കൊടുത്ത് അതിനുശേഷം അതിലേക്ക് നമുക്ക് ചേർക്കേണ്ടത് ഒരു അരപ്പാണ് തേങ്ങ മുളകുപൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്തുകൊടുത്ത ഇഞ്ചി വെളുത്തുള്ളി ചേർത്ത് അതിനുശേഷം ഈ ഒരു അരപ്പിനെ നമുക്ക്
ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്ത് നല്ലപോലെ തിളപ്പിച്ച് എടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് മുട്ട കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് അടച്ചുവെച്ച് തിളപ്പിച്ച് എടുക്കുക നല്ലപോലെ കുറുക്കി എടുക്കുന്ന ഒരു കറിയായിരിക്കണം എല്ലാവർക്കും ഇഷ്ടമാകും തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് .