കടല കൊണ്ടു വളരേ രുചികരമായിട്ടുള്ള വട ഉണ്ടാക്കിയെടുക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു വടയാണ് ഇവിടെ എല്ലാവർക്കും ഇഷ്ടമാകും നമുക്ക് അത്രയധികം രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി വളരെയധികം.
രുചികരമായിട്ട് എല്ലാവരും കഴിക്കാൻ സാധിക്കും തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കറുത്ത കടല വെള്ളത്തിൽ കുതിരാനായിട്ട് ഇടുവാൻ നന്നായി കുതിർന്നുകഴിയുമ്പോൾ തൊലി കളഞ്ഞിട്ടും നല്ലപോലെ അരച്ചെടുക്കുക അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൊടുത്തതിനു ശേഷം സവാള ചെറുതായി അരി ഞാൻ ചേർത്തുകൊടുത്ത ആവശ്യത്തിന് .
ഉപ്പും ചേർത്ത് കൊടുത്ത് ആവശ്യത്തിനു സവാള ചെറുതായി അരിഞ്ഞ നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കറിവേപ്പിലയും ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചതിന് ചെറിയ ഉരുളകളാക്കി എടുത്തു കൈ കൊണ്ട് ഒന്ന് പരത്തി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന പരിപ്പുവട പോലത്തെ മറ്റൊരു തന്നെയാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.