വളരെ ഹെൽത്തി ആയിട്ടുള്ള ഒരു അപ്പം ഉണ്ടാക്കിയെടുക്കാൻ അതിനോട് ചാമേരി നന്നായിട്ട് വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് ചോറും ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഈസ്റ്റ് ചേർത്തുകൊടുത്തത് എനിക്ക് പഞ്ചസാരയും ചേർത്ത്
നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കലക്കി 8 മണിക്കൂർ പൊങ്ങാൻ ആയിട്ട് വയ്ക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മാവ് പൊങ്ങി കഴിയുമ്പോൾ അടുത്തതായിട്ട് ഇതിലേക്ക് അപ്പച്ചട്ടിയിലേക്ക് നന്നായിട്ട്
Ingredients:
For the Batter:
- 2 cups chaama ari (brown rice/red rice)
- 1/4 cup urad dal (black gram)
- 1/2 cup cooked rice (white or red rice)
- 1/2 tsp fenugreek seeds
- 1 cup thick coconut milk
- 1/4 tsp salt
- 1 tbsp sugar (optional, for a slightly sweet appam)
ചുറ്റിച്ച് എടുക്കാൻ സാധാരണ അപ്പം നല്ല ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരു