ഒരെണ്ണം കഴിച്ചു കഴിഞ്ഞാൽ പിന്നെ പ്ലേറ്റ് കാലിയാകുന്നത് വരെ കഴിച്ചു കൊണ്ടിരിക്കും| Cauliflower fry recipe

ഒരെണ്ണം കഴിച്ചു കഴിഞ്ഞാൽ പ്ലേറ്റ് കാലിയാകുന്നത് കഴിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു ബജി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും കോളിഫ്ലവർ കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള

ഒരു കോളിഫ്ലവർ ബജിയാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കോളിഫ്ലവർ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലപോലെ വെള്ളത്തിൽ ഒന്ന് തിളപ്പിച്ച് എടുക്കണം അതിനായിട്ട് ഒരു പാത്രത്തിൽ വെള്ളം വച്ച് അതിലേക്ക് കുറച്ചു മഞ്ഞൾപൊടി ഒപ്പം വെച്ച് കോളിഫ്ലവർ അതിലേക്ക് ഇട്ടു കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് എടുത്തതിനുശേഷം കോളിഫ്ലവർ അതിൽ

നിന്ന് മാറ്റി നമുക്ക് അതിലേക്ക് ചേർത്ത് കൊടുക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാലയ്ക്ക് കോൺഫ്ലവർ എത്രയും ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ ഇതിനൊന്നും മിക്സ് ചെയ്ത് യോജിപ്പിക്കുക ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കൂടി ചേർത്ത് കൊടുക്കാവുന്നതാണ് എല്ലാം കൈകൊണ്ട് തന്നെ കുഴച്ചെടുക്കുക എന്നിട്ട് കുറച്ചു

സമയം അടച്ചു വയ്ക്കാൻ കുറച്ചു വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ അതിനുശേഷം ഇതിനെ നമുക്ക് ഒരു എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഹെൽത്ത് കോളിഫ്ളവർജി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഒരിക്കലും ഒരെണ്ണം കഴിച്ചാൽ പിന്നെ നമുക്ക് നിർത്താനാവില്ല അത്രയും ഹെൽത്തിയാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Cauliflower fry recipe