മുട്ടയും കോളിഫ്ലവർ കൊണ്ടു അടിപൊളി തോരൻ ഉണ്ടാക്കാൻ നല്ല ഹെൽത്തിയായിട്ടുള്ള തോരനാണ് ഈയൊരു തോരൻ ഉണ്ടാക്കിയെടുക്കുന്നത് കോളിഫ്ലവർ ചെറുതായിട്ട് ഒന്ന് അരിഞ്ഞെടുക്കുക ചെറിയ പൊടിപൊടി ആയിട്ടാണ് തിരഞ്ഞെടുക്കേണ്ടത് അതിനുശേഷം
Ingredients:
Main Ingredients:
- 1 medium-sized cauliflower, cut into small florets
- 2 eggs, beaten
- 1/2 cup grated coconut
- 1 small onion, finely chopped
- 2 green chilies, slit
- 1 sprig curry leaves
- 1/4 tsp turmeric powder
- Salt, to taste
For Tempering:
- 2 tbsp coconut oil
- 1 tsp mustard seeds
- 1-2 dried red chilies
- 1/2 tsp cumin seeds (optional)
അതിലേക്ക് ആവശ്യത്തിനു ഒഴിച്ച് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കോളിഫ്ലവർ ചേർത്തു കൊടുത്ത് അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപ്പൊടി നല്ലപോലെ ചേർത്തു കൊടുക്കാം. അതിനുശേഷം അടുത്ത നല്ല പോലെ ചിക്കി പൊരിച്ചെടുക്കുക ആവശ്യത്തിന്
ഉപ്പും കറിവേപ്പിലയും ചേർത്തു കൊടുക്കുക നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ചോറും കൂടെ കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയ റെസിപ്പി ആണ്