Browsing Category
Recipes
പുതു രുചിയിൽ ഒരു പുതു കേക്ക്.!! ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്‌തു നോക്കണം; നേന്ത്രപ്പഴം കൊണ്ട്…
Tasty Pazham Cake Recipe : നേന്ത്രപ്പഴം ഉണ്ടോ.? എങ്കിൽ “പുതു രുചിയിൽ ഒരു പുതു കേക്ക്” ഒരിക്കലെങ്കിലും ഇത് ഒന്ന് ട്രൈ ചെയ്‌തു നോക്കണം യൂട്യൂബിൽ വൈറലായ കേക്ക് ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടാർ ഐറ്റമാണ്. മുട്ടയും മൈദയും ഒക്കെ!-->…
പച്ചരി കൊണ്ട് ഇതുപോലെ തയ്യാറാക്കാം എന്ന് ആർക്കും അറിയില്ലായിരുന്നു Raw rice masala rice recipe
പച്ചരി കൊണ്ട് ഇതുപോലൊരു റെസിപ്പി ഒക്കെ ആരും ചിന്തിച്ചിരുന്നില്ല ഇതുപോലെ രുചികരമായിട്ടുള്ള റെസിപ്പി തയ്യാറാക്കാൻ പറ്റുമോ എന്ന് ആർക്കും അറിയില്ലായിരുന്നു പച്ചരി കൊണ്ട് നല്ലൊരു മസാജ് തയ്യാറാക്കി എടുക്കുന്നത് കുക്കറിലേക്ക് ആവശ്യത്തിന് നെയ്യ്!-->…
ബീഫ് കറിയുടെ യഥാർത്ഥ എങ്കിൽ ഇതുപോലെ തന്നെ തയ്യാറാക്കി നോക്കണം| Special Beef Curry Secret Try It
ബീഫ് കറിയുടെ യഥാർത്ഥ സൗന്ദര്യമെങ്കിൽ ഇതുപോലെതന്നെ തയ്യാറാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ബീഫ് കൊണ്ടുള്ള നല്ലൊരു റെസിപ്പിയാണത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് മുറിച്ചെടുത്ത
ആദ്യം നമുക്ക് കുറച്ച്!-->!-->!-->…
ഒരു രക്ഷയുമില്ല ഇതുപോലെ ഒരു ബ്രേക്ഫാസ്റ് ഉണ്ടെങ്കിൽ നമുക്ക് ഏത് സമയത്തും കഴിക്കാം Special Kerala…
ഉപ്പ ഉണ്ടാക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഒരു രക്ഷയും ഇല്ലാത്ത രീതിയിൽ നല്ല ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കി എടുക്കാം നല്ലൊരു ഉപ്മാവ് . റവ നന്നായിട്ട് വറുത്തെടുക്കണം എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത അതിനുശേഷം!-->…
മീൻ വിഭവങ്ങളുടെ രുചി ഇരട്ടിയാക്കാൻ ഒരു യഥാർത്ഥ രുചിക്കൂട്ട്.!! മീൻ ഈ രീതിയിൽ തയ്യാറാക്കൂ.. നാവിൽ…
Fish masala roast recipe : മീൻ വിഭവങ്ങളുടെ രുചി ഇരട്ടിയാക്കാൻ ഒരു യഥാർത്ഥ രുചിക്കൂട്ട്.!! മീൻ ഈ രീതിയിൽ തയ്യാറാക്കൂ.. നാവിൽ കപ്പലോടും രുചിയിൽ… മീൻ മലയാളികൾക്ക് തീർച്ചയായും ഒരു വികാരമാണ്. മീൻ പൊരിച്ചും കറിവെച്ചും കഴിക്കാൻ എല്ലാർക്കും!-->…
പെർഫെക്റ്റ് ആയിട്ട് ഒരു നെയ്യ് ചോറ് തയ്യാറാക്കി എടുക്കാം .Indian perfect ghee rice
നല്ല പെർഫെക്റ്റ് ആയിട്ട് ഒരു നെയ്ച്ചോറ് തയ്യാറാക്കി എടുക്കാവുന്നതിനായിട്ട് നമുക്ക് ചോറ് നല്ലപോലെ വെന്തു കിട്ടുന്നതിന് ആയിട്ട് ആദ്യം ചെയ്യേണ്ടത് ആവശ്യത്തിനു വെള്ളവും ഉപ്പും കുറച്ച് നാരങ്ങാനീര് ഒഴിച്ച്
നല്ലപോലെ ഒന്ന് വേവിച്ചെടുത്ത്!-->!-->!-->!-->!-->…
ചിക്കൻ കുരുമുളകിട്ട് വരട്ടിയത് എത്ര കഴിച്ചാലും മതിയാവാത്ത രുചി തന്നെയാണിത് Spicy Pepper chicken…
ചിക്കൻ കുരുമുളകിട്ട് വരട്ടിയത് ഇത്ര കഴിച്ചാലും നമുക്ക് മതിയാവില്ല അത്രയധികം രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് അത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഈയൊരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം!-->…
രണ്ടു സവാള ഉണ്ടെങ്കിൽ നമുക്ക് വീട്ടിലുണ്ടാക്കിയെടുക്കാൻ പറ്റുന്ന കിടിലൻ കറി Easy onion tomato curry…
രണ്ട് സവാളയുണ്ടെങ്കിൽ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് രണ്ടു സവാളയും കുറച്ച് തക്കാളിയും അതിനുശേഷം ഇത് ചെറുതായിട്ട് അരിഞ്ഞെടുക്കുക ഒരു പാൻ!-->…