Browsing Category
Recipes
തേങ്ങാപ്പാൽ ചേർത്ത് നാടൻ ചെമ്മീൻ കറി തയ്യാറാക്കാം. Special coconut milk prawns recipe
തേങ്ങാപ്പാൽ ചേർത്ത നല്ല നാടൻ ചെമ്മീൻ കറി തയ്യാറാക്കാൻ ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിക്ക് ക്ലീൻ ചെയ്തെടുക്കുക അതിനുശേഷം അടുത്തതായി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക്!-->…
ചിക്കൻ ഇതുപോലെ ചിക്കി പൊരിച്ചു കഴിച്ചിട്ടുണ്ടോ. Chicken chikki porichathu recipe
ഇതുപോലെ നിങ്ങൾ ഒരിക്കലും ചിക്കൻ ഉണ്ടാക്കി നോക്കണം ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചിക്കൻ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു ചിക്കൻ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ!-->…
ഇതാണ് വെറും പുളിങ്കറി എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ| Special Tamarind Curry
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് പുളിങ്കറിയിൽ പുളിങ്കറി തയ്യാറാക്കാൻ ആയിട്ട് നമുക്ക് അധികം സാധനങ്ങളുടെ
ഒന്നും ആവശ്യമില്ല അത് നമുക്ക് കുറച്ചു പച്ചക്കറികൾ ചേർക്കുന്നതിന് മുമ്പായിട്ട് നമുക്ക് ഒരു പാൻ!-->!-->!-->…
സദ്യ സ്പെഷ്യൽ ആയ പാവയ്ക്ക മീൻ കറി ഇത് പല സ്ഥലങ്ങളിലും അറിയാത്തതാണ് എന്നാൽ വളരെ പ്രചാരത്തിലുള്ള ഒരു…
സദ്യയിൽ നമുക്കൊരു സ്പെഷ്യൽ കറി ഉണ്ടാകും ചില സ്ഥലങ്ങളിലൊക്കെ സദ്യയുടെ കൂടെ നോൺവെജ് വിളമ്പുന്ന വരും ഉണ്ട് എന്നാൽ നോൺവെജ് ഒന്നുമില്ലാതെ പാവയ്ക്ക തന്നെ വെച്ചിട്ട് നമുക്ക് നല്ലൊരു മീൻ കറി പോലെ തയ്യാറാക്കി എടുക്കുന്ന ഒരു വിഭവമുണ്ട് ഇത് ആരും!-->…
ചെമ്മീൻ പോലെ ഒന്ന് റോസ്റ്റ് ആക്കി നോക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്.…
ചെമ്മീൻ ഇതുപോലെ നല്ലൊരു റോസ്റ്റ് ആക്കിയെടുത്താൽ മാത്രം മതിയാകും ഇതുപോലെ റോസ്റ്റ് ആക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചെമ്മീൻ നല്ലപോലെ ചതിച്ചെടുക്കാൻ ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന!-->…
അടിപൊളി തേങ്ങാപ്പീര ചേർത്തിട്ടുള്ള മത്തി ഫ്രൈ. Thengaapeera masala fish fry Recipe
തേങ്ങാപ്പീര രുചികരമായിട്ടുള്ള മധ്യപ്രദേശ് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇതുപോലെ തേങ്ങാപ്പീര് ചേർക്കുന്നത് വളരെ എളുപ്പമാണ് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ!-->…
ഇതായിരുന്നു ശരിക്കുള്ള രസത്തിന്റെ ആ ഒരു രുചി കൂട്ട് Perfect rasam recipe for Onam 2024
ശരിക്കുള്ള രസം നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഉറപ്പായിട്ടും കഴിക്കണം ഇതാണ് ആ ഒരു രസത്തിന്റെ രുചിക്കൂട്ട് എല്ലാവർക്കും ഇഷ്ടമാകും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുകയും ചെയ്യും രുചികരമായിട്ടുള്ള ഈ ഒരു രസത്തിന്റെ രുചിക്കൂട്ട് നിങ്ങൾ!-->…
ദോശയ്ക്കും ഇഡലിക്ക് പറ്റിയ ഒരു തക്കാളി ചമ്മന്തി തയ്യാറാക്കാം. Tasty tomato chutney recipe
തക്കാളി ചമ്മന്തി എന്ന് പറയുമ്പോൾ നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തേങ്ങയുടെ ഒന്നും ആവശ്യമില്ല തക്കാളി ആദ്യം നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് തക്കാളിയും കുറച്ച് പച്ചമുളകും!-->…