Browsing Category

Recipes

കൂണുകൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള മെഴുക്കുപുരട്ടി തയ്യാറാക്കാം Mushroom mezhukkupuratti

മെഴുക്കുപുരട്ടി തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം അതിനുശേഷം കുറച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കറിവേപ്പിലയും പച്ചമുളകും ചേർത്തുകൊടുത്ത അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചതും കൂടി ചേർത്തു