Browsing Category

Gold Rate

Gold Rate Today : എന്റെ പൊന്നെ ഇതിപ്പോ ദിവസവും താഴേക്ക് ആണല്ലോ.. സ്വർണ വിലയിലെ ഇടിവ് തുടരുന്നു. Gold…

സ്വർണ്ണവിലയിൽ റെക്കോർഡ് മാറ്റമായിരുന്നു ശനിയാഴ്ച മുതൽ നമ്മൾ കണ്ടുകൊണ്ടിരുന്നത് എന്നാൽ അതൊക്കെ മാറിയിട്ട് സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞിരിക്കുകയാണ് 240 രൂപ കുറഞ്ഞ ഒരു ഭവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56 400 രൂപ ആയിരിക്കുകയാണ്.

മാറ്റമില്ലാതെ ഇന്നും തുടരുകയാണ്. രണ്ടാം ദിനവും ഒരേ വിലയിൽ മഞ്ഞ ലോഹം Todays gold rate 9/23/2024

സ്വർണ്ണവില കുതിച്ചു തന്നെ ഉയരുകയാണ് ഒരു മാറ്റവും ഇല്ലാതെ ഇങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയിട്ട് സ്വർണത്തിന് യാതൊരുവിധ മാറ്റവും വന്നിട്ടില്ല ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 6670 രൂപയാണ്. ഒരു പവന് 5360 രൂപയാണ്